മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമുള്ള യാത്രകൾ; മീര അനിൽ പറയുന്നത് ഇങ്ങനെ..!!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരികയിൽ ഒരാൾ ആണ് മീര അനിൽ. നിരവധി നടന്മാരുടെ അഭിമുഖങ്ങൾ നടത്തിയിട്ടുള്ള മീര, സ്റ്റേജ് ഷോകൾക്കും കോമഡി ഷോകൾക്കും ഒക്കെ അവതാരക ആയിട്ടുണ്ട്.
താര സംഘടനകളും ടെലിവിഷൻ ചാനലുകളും നടത്തുന്ന ഷോകൾക്ക് മോഹൻലാലിന്…