14 വർഷമായി കോമയിൽ കഴിയുന്ന യുവതി പ്രസവിച്ചു; ഉത്തരം കിട്ടാതെ പൊലീസും ആശുപത്രി അധികൃതരും..!!
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഞെട്ടിച്ച പ്രസവ വാർത്ത പുറംലോകം അറിഞ്ഞത്, അമേരിക്കയിലെ അരിയോണയിൽ ആണ് 14 വർഷമായി കോമയിൽ കഴിയുന്ന യുവതിയെ പീഡിപ്പിച്ചതും തുടർന്ന് യുവതി പ്രസവിച്ചതും, എന്നാൽ ഇതിനെ കുറിച്ചു അറിഞ്ഞിരുന്നില്ല എന്നാണ് ഹോസ്പിറ്റൽ…