ലോകത്ത് ഏറ്റവും സുന്ദരമായ നടൻ ഹോളിവുഡ് താരങ്ങളെ പിന്തള്ളി ഹൃതിക് റോഷൻ ഒന്നാമത്..!!

97

ലോകത്ത് ഏറ്റവും സുന്ദരനായ നടൻ ബോളിവുഡ് താരം ഹൃത്വിക് റോഷൻ, ഹോളിവുഡ് താരങ്ങളെ പിന്തള്ളിയാണ് ഹൃത്വിക് റോഷൻ ഈ നേട്ടം കൈവരിച്ചത്, ബ്രാഡ് പിറ്റ്, റോബർട്ട് പറ്റിൻസൻ എന്നിവരെ പിന്തള്ളിയാണ് ഹൃതിക് റോഷൻ ഒന്നാമത് എത്തിയത്. വേള്‍ഡ്‌സ് ടോപ്പ്‌മോസ്റ്റ് ഡോട്ട്‌കോം എന്ന അന്താരാഷ്ട്ര വെബ്‌സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ഏറ്റവും സുന്ദരനായ ലോകനടനെ തിരഞ്ഞെടുത്തത്.

കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഏഷ്യയിലെ ഏറ്റവും സെക്സിയായ പുരുഷനായി ഹൃതിക് റോഷനെ തിരഞ്ഞെടുത്തിരുന്നു, ഇന്ത്യൻ താരങ്ങളിൽ സൽമാൻ ഖാൻ ആണ് ലോകത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഏഴാം സ്ഥാനത്ത് ഉള്ളത്. ബ്രാഡ് പിറ്റ് ആണ് രണ്ടാം സ്ഥാനത്ത്.