തിരുവനന്തപുരത്ത് ഹോളിവുഡ് സിനിമകൾ കണ്ട് അമ്മയെ കൊന്ന മകൻ; പക്ഷെ സംഭവം പാളിപോയി..!!

68

സിനിമകൾ കണ്ട് കൊലകൾ നടത്തുന്നത് പല തവണ വാർത്തകൾ ആയിട്ടുണ്ട്, കുറച്ചു കാലങ്ങൾക്ക് മുമ്പാണ് എറണാകുളത്ത് ദൃശ്യം സിനിമ സ്റ്റൈലിൽ വൃദ്ധയെ കൊന്ന് ടാങ്കിൽ ഇട്ട്, തുടർന്ന് സിമന്റ് ഉപയോഗിച്ച് കൊണ്ഗ്രീറ്റ് ചെയ്തത്.

എന്നാൽ ഇതാ ഇപ്പോൾ ഞെട്ടിക്കുന്ന മറ്റൊരു വാർത്ത കൂടി എത്തിയിരിക്കുകയാണ്, ത്രില്ലർ ബോളിവുഡ് സിനിമകളിൽ നിന്നും ലഹരി കണ്ടെത്തിയ അക്ഷയ് അശോക് അമ്മയെ കൊന്നതും സിനിമ സ്റ്റൈലിൽ ആണ്.

അമ്മയുടെ അവിഹിത കഥകൾ വ്യാജമായി ഉണ്ടാക്കി, അമ്മ മറ്റൊരാളുമായി ഒളിച്ചോടിയതായി വാർത്തകൾ ഉണ്ടക്കാൻ ആയിരുന്നു അക്ഷയ്‌യുടെ നീക്കം, തിരുവനന്തപുരം സെന്റ് തോമസ് എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥി ആയിരുന്നു അക്ഷയ്. ലഹരി മരുന്നിന് അടിമയായ അക്ഷയ്, സോഷ്യൽ മീഡിയയിൽ ഇത്തരം ചർച്ചകൾക്കു വേദി ആകുന്ന ചാത്തൻസ് എന്ന ഗ്രൂപ്പിന്റെ നേതാവ് കൂടി ആയിരുന്നു. ഗൾഫിൽ നിന്നും അച്ഛൻ അയച്ചു തരുന്ന പണം കൊണ്ട് ദൂർത് അടിച്ചു നടന്ന അക്ഷയ്ക്ക് പണം തികയാതെ വന്നപ്പോൾ ആണ് പുതിയ തന്ത്രങ്ങൾ മേനഞ്ഞത്.

ട്യൂഷന് പോകാൻ വേണ്ടി പണം വേണമെന്നായിരുന്നു അമ്മക്ക് മുന്നിൽ പണം ആവശ്യപ്പെടാൻ കാരണം കണ്ടെത്തിയത് എന്നാൽ, എന്നാൽ മയക്ക് മരുന്ന് ഉപയോഗം അറിയാമായിരുന്നു ‘അമ്മ പണം നൽകാൻ വിസമ്മതിച്ചപ്പോൾ പിന്നിൽ നിന്നും ആക്ഷൻ ഹീറോ ബിജു ചിത്രത്തിൽ ഉള്ളത് പോലെ പിന്നിൽ നിന്നും അടിക്കുക ആയിരുന്നു. പിന്നീട് തുണികൊണ്ട് കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു, ലഹരിയിൽ ഉന്മാദത്തോടെ ആയിരുന്നത് കൊണ്ട് മറ്റൊരാളുടെ സഹായം ഒന്നും അക്ഷയ്ക്ക് വേണ്ടി വന്നില്ല, തുടർന്ന് ദൃശ്യം സ്റ്റൈലിൽ ആയിരുന്നു അമ്മയെ കുഴി കുത്തി കുഴിച്ചിടാൻ ആയിരുന്നു പ്ലാൻ എങ്കിലും അത് നടക്കാതെ ആയത് കൊണ്ട് മണ്ണെണ്ണ ഒഴിച്ചു കത്തിക്കുകയായിരുന്നു, അമ്മയെ കാണാൻ ഇല്ലാതെ വന്നപ്പോൾ സഹോദരി പോലീസിൽ പരാതി നൽകാൻ തീരുമാനയിക്കുകയായിരുന്നു.

പോലീസിൽ അന്വേഷണത്തിൽ കത്തിയ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി, ചോദ്യങ്ങൾ ചോദിക്കുമ്പോൾ ആസൂത്രണം ചെയ്ത മറുപടികൾ എത്തി എങ്കിലും, പോലീസ് തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങളിൽ അക്ഷയ് അടി പതറി, അങ്ങനെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം വെളിച്ചത്ത് വരുന്നത്.

You might also like