വീട്ടമ്മയുടെ ചലഞ്ച്; അമ്മായിഅമ്മയെ എടുത്തുപൊക്കി വീഡിയോ..!!

108

ഇപ്പോൾ ടിക്ക് ടോക്ക് വീഡിയോകളുടെയും ചലഞ്ചുകളുടെയും ഒക്കെ കാലം ആണ്. പുതിയ ചലഞ്ച് കൊണ്ട് വീട്ടമ്മ എത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ആർക്കൊക്കെ കഴിയുമെന്നാണ് വീട്ടമ്മ ചോദിക്കുന്നത്. വീഡിയോ കാണാം.

അമ്മായിയമ്മയെ എടുത്തോണ്ട് നടക്കൽ പുതിയ ചലഞ്ച് എത്രപേർക്ക് പറ്റും ഇങ്ങനെ

Posted by TikTok Video Nayakan on Saturday, 5 January 2019