കാപ്പാൻ ചിത്രത്തിൽ മോഹൻലാലിന്റെ പുതിയ ലുക്ക്; സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുമ്പോൾ..!!

24

മലയാളത്തിന്റെ താരരാജാവും നടിപ്പിൻ നായകൻ സൂര്യയും ഒന്നിക്കുന്ന കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പുതുവത്സരത്തിൽ ആണ് പേര് ഇട്ടത്. ആരാധകർക്ക് മുന്നിലേക്ക് മൂന്ന് പേരുകൾ വെച്ചിരുന്നു എങ്കിലും ഏറ്റവും കൂടുതൽ വോട്ട് നേടിയ ഉയിർക എന്ന പേരിനെ മറികടന്ന് കാപ്പാൻ എന്ന പേരാണ് ചിത്രത്തിന് നൽകിയത്. പേര് വെളിപ്പെടുത്തിയതിന് ഒപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.

Kaappaan – My next Tamil Movie Title, Directed by Mr. K V AnandWishing a prosperous New Year to all of you

Posted by Mohanlal on Monday, 31 December 2018

ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിൽ ചന്ദ്രകാന്ത് വർമ്മ എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്, മോഹൻലാലിന്റെ സെക്യൂരിറ്റി ഗാർഡിന്റെ വേഷത്തിൽ ആണ് സൂര്യ എത്തുന്നത്.

Kaapaan movie stils

Posted by Kaapaan Movie on Monday, 7 January 2019

You might also like