അനിൽ സാറിനെ നമുക്ക് വിളിക്കാം അക്ഷരം തെറ്റാതെ പോലീസ് എന്ന്; സോഷ്യൽ മീഡിയയിൽ വൈറൽ ആയ യുവാവിന്റെ…
നട്ടപാതിരക്ക് നഗരം ചുറ്റാൻ ഇറങ്ങി പൊലീസിന് മുന്നിൽ പെട്ട യുവാക്കളുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സഞ്ചാരി ഫോറം എന്ന ഗ്രൂപ്പിൽ ആണ് യുവാവ് കുറിപ്പ് എഴുതിയിരിക്കുന്നത്,
കുറിപ്പ് ഇങ്ങനെ,
അനിൽ സാറിനെ നമുക്ക് വിളിക്കാം…