ഇത് ചങ്കൂറ്റം, സ്ത്രീ വികാരങ്ങളെ കുറിച്ച് തുറന്നെഴുതി ശ്രീലക്ഷ്മിയുടെ കുറിപ്പ്..!!
ഓരോ കാര്യത്തിലും അറിവും അറിവില്ലായ്മയും ഉണ്ട്, ചില കാര്യങ്ങൾ തുറന്ന് പറയുമ്പോൾ സോഷ്യൽ മീഡിയയിൽ തന്നെ ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇതിനൊന്നും മുഖം നൽകാതെ ശ്രീലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ച വരികൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. പോസ്റ്റ്…