മമ്മൂട്ടിയെ അപമാനിച്ച കോണ്ഗ്രസിനെ മലപ്പുറത്ത് തോൽപ്പിക്കാൻ ആരാധകരുടെ ക്യാമ്പയിൻ..!!

54

കഴിഞ്ഞ ദിവസം ആണ് മമ്മൂട്ടിയെ അപമാനിച്ച് കോണ്ഗ്രസ്സ് നേതാവ് നൗഷാദ് അലിക്ക് എതിരെ ഒരു വിഭാഗം ആളുകൾ രംഗത്ത് എത്തിയിരിക്കുകയാണ്.

പ്രതിഷേധക്കാര്‍ നോ വോട്ട് ഫോര്‍ യുഡിഎഫ് എന്ന ഹാഷ് ടാഗില്‍ ക്യാംപെയിനും പ്രചരിപ്പിച്ചിരിക്കുകയാണ്. മമ്മൂട്ടിയെ വ്യക്തിഹത്യ ചെയ്ത മലപ്പുറം ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ നടപടി എടുക്കണമെന്നാണ് ഇവരുടെ ആവശ്യം. നടപടിയെടുക്കാൻ യു ഡി എഫ് തയ്യാറായില്ലെങ്കിൽ തെരഞ്ഞെടുപ്പിന് വോട്ട് ചോദിച്ച് വരുമ്പോൾ കണ്ണിൽ മുളക് പൊളി ഇടുമെന്നും ഇവർ പറയുന്നു.

നൗഷാദിനെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നത് വരെ വോട്ട് ചോദിച്ച് ഒരു കോണ്ഗ്രസ്സ് പ്രവർത്തകനും വീട്ടിലേക്ക് വരണ്ട എന്നും വന്നാൽ മുളക്പൊടി എറിയും എന്നുമാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.