ഇതാണ് മക്കളെ സെന്റ് ഓഫ്; വിദ്യാർത്ഥികൾക്ക് ഒപ്പം അധ്യാപകർ ഡാൻസ് ചെയ്തപ്പോൾ; വീഡിയോ..!!

28

ഒരു കുട്ടിയുടെ വിദ്യാഭ്യാസ കാലത്തിൽ കുടുംബതേക്കാൾ കൂടുതൽ സമയം ചിലവഴിക്കുന്നത് സ്‌കൂളിൽ ആയിരിക്കും. അധ്യാപകർക്ക് ഒപ്പം ആയിരിക്കും. അവർക്ക് ഓരോ കുരുന്നുകളും മക്കളെ പോലെ ആയിരിക്കും.

സെന്റ് ഓഫ് പാർട്ടിയിൽ വിദ്യാർത്ഥിക്ക് ഒപ്പം ഡാൻസ് ചെയ്യുന്ന അധ്യാപകരുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. വീഡിയോ കാണാം,

https://www.facebook.com/481923915649326/posts/552329428608774/?app=fbl