പിഷുവും ആര്യയും ഇല്ലാതെ എന്ത് ബഡായി ബംഗ്ളാവ്; മിഥുനും ഭാര്യയും ലോക വെറുപ്പിക്കൽ എന്ന് പ്രേക്ഷകർ..!!
അപ്രതീക്ഷിതായി പ്രേക്ഷകരുടെ ഇഷ്ട ടെലിവിഷൻ ചാറ്റ് ഷോ നിർത്തിയപ്പോൾ ആരാധകർ പ്രതിക്ഷേധിച്ചിരുന്നു. തുടർന്ന് രണ്ടാം പതിപ്പ് എത്തും എന്നുള്ള വാർത്തകളും തുടർന്ന് പരസ്യങ്ങളും പ്രൊമോ വീഡിയോ കൂടി എത്തിയപ്പോൾ ബഡായി ബഗ്ലാവ് ആരാധകർ കാത്തിരിപ്പിൽ…