പെൺപിള്ളേർ വെള്ളമടിച്ചാൽ ഇങ്ങനെയാണോ; ജൂൺ സിനിമയിലെ അപ്പൻ മകൾ വെള്ളമടി സീൻ..!!

72

മികച്ച പ്രേക്ഷക അഭിപ്രിയങ്ങൾ നേടി തീയറ്ററുകളിൽ മുന്നേറുന്ന ചിത്രമാണ് രജിഷാ വിജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിക്കുന്ന ജൂൺ, ജോസഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ജോജു ജോർജ്ജ് ആണ് രജിഷയുടെ അച്ചന്റെ വേഷത്തിൽ എത്തുന്നത്.

പുതുമുഖ സംവിധായകർക്ക് ഏറെ പ്രചോദനം നൽകുന്ന ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഹമ്മദ് കബീർ ആണ് ചിത്രത്തിന്റെ സംവിധായകൻ.

ചിത്രത്തിൽ അപ്പനും മകളും തമ്മിൽ ഉള്ള മദ്യപാന സീൻ ഉള്ള റ്റീസർ ആണ് ഇപ്പോൾ പുറത്തിറങ്ങി ഇരിക്കുന്നത്. രണ്ട് വർഷത്തെ കഠിന പ്രയത്‌നം ചെയ്ത് മുടിയും മുറിച്ച് 17 കിലോയോളം ഭാരവും കുറച്ചാണ് രജീഷ ഈ ചിത്രത്തിൽ എത്തിയത്.

റ്റീസർ കാണാം,