ഞാൻ രാജ്യ സ്നേഹം കൊണ്ടല്ല പട്ടാളത്തിൽ ചേർന്നത്; മേജർ രവി..!!

56

ഏവർക്കും സുപരിചിതമായ പേരാണ് മേജർ രവി, മലയാളചലച്ചിത്ര സംവിധായകനും മുൻ പട്ടാള ഉദ്യോഗസ്ഥനുമാണ്‌ മേജർ രവി എന്ന പേരിലറിയപ്പെടുന്ന മേജർ എ. കെ. രവീന്ദ്രൻ. കീർത്തിചക്ര, മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര, കാണ്ഡഹാർ, പിക്കറ്റ് 43 എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

സൈന്യത്തിന്റെ ഭാഗമായി നിരവധി യുവാക്കൾ എത്തുന്നത് രാജ്യ സ്നേഹം കൊണ്ടാണ് എന്ന് പറയുമ്പോഴും താൻ എത്തിയത് രാജ്യ സ്നേഹം കൊണ്ടല്ല എന്നാണ് മേജർ രവി പറയുന്നത്.

കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് മേജർ രവി വെളിപ്പെടുത്തൽ നടത്തിയത്, താൻ പട്ടാളത്തിൽ ചേർന്ന സമയത്ത് ടിവി പോലും വിരളം ആയിരുന്നു എന്നും ഇന്നത്തെ കാലം പോലെ അല്ല എന്നും ഒരു മികച്ച സർക്കാർ ജോലി എന്ന നിലയിൽ നല്ല ശമ്പളവും പ്രതീക്ഷിച്ചാണ് താൻ പട്ടാളത്തിൽ എത്തിയത് എന്നാണ് മേജർ രവി പറയുന്നത്.

വീഡിയോ കാണാം

You might also like