കൈക്കുഞ്ഞുമായി ആശുപത്രിയിൽ എത്തിയ യുവതിയെ കുളിമുറിയിൽ മരിച്ച നിലയിൽ..!!

44

ഇരട്ടി: ഭർത്താവും ഭർതൃ മാതാവും 18 ദിവസം പ്രായമുള്ള കൈക്കുഞ്ഞുമായി ആശുപത്രിയിൽ ചികിൽസ നേടാൻ എത്തിയ കുട്ടിയുടെ അമ്മയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

വിളക്കോട് പാറക്കണ്ടത്തെ പരേതനായ പാറയിൽ അബ്ദുറഹ്മാൻ – ഫാത്തിമ ദമ്പതികളുടെ മകൾ കെ.വി.ഷാഹിദയാണ് (23) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

കുട്ടിക്ക് അസുഖം കാരണം കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ ആയിരുന്നു ഷാഹിദ. ഇന്നലെ രാവിലെ ആശുപത്രിയിലെ കുളി മുറിയിൽ കുളിക്കാൻ കയറിയ ഷാഹിദയെ ഏറെ നേരം ആയി കാണാതെ ആയപ്പോൾ അന്വേഷണം നടത്തിയതിന് ഒടുവിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

https://www.facebook.com/481923915649326/posts/551969708644746/?app=fbl

You might also like