പൊട്ടിക്കരഞ്ഞു ചാള മേരി, മകന്റെ ഭാര്യ ബന്ധുക്കൾ ചതിച്ചെന്ന് വെളിപ്പെടുത്തൽ..!!
ചാള മേരി എന്ന പേരിൽ അറിയപ്പെടുന്ന നടി മോളിയെ ഏവർക്കും സു പരിചിതമായ മുഖമാണ്. എന്നാൽ, സിനിമയുടെ പ്രൗഢിയോ ആഡംബരമോ ഒന്നും മോളിയുടെ ജീവിതത്തിന് ഇല്ല.
കണ്ണമാലിയിൽ ആണ് മോളിയുടെയും മകന്റെയും താമസം. മകനും ഭാര്യക്കും ഭാര്യയുടെ അമ്മയുടെ അമ്മ…