ഭാര്യക്ക് ഒപ്പം കിടിലം ഡാൻസ് സ്റ്റെപ്പുകളുമായി ദുൽഖർ സൽമാൻ; വീഡിയോ കാണാം..!!

54

മലയാളക്കരയുടെ യങ് മെഗാസ്റ്റാർ ദുൽഖർ സൽമാൻ, ആരാധകരുടെ സ്വന്തം കുഞ്ഞിക്ക ഭാര്യ അമാലിന് ഒപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഒരു സ്വാകര്യ വിവാഹ ചടങ്ങിന് ആണ് ദുൽഖർ സൽമാനും അമാലും നൃത്ത ചുവടുകളുമായി എത്തിയത്. കരഘോഷത്തോടെയാണ് നൃത്തത്തെ ആളുകൾ വരവേറ്റത്.

വീഡിയോ കാണാം

https://youtu.be/9rlzz2-eE4k