പൊട്ടിക്കരഞ്ഞു ചാള മേരി, മകന്റെ ഭാര്യ ബന്ധുക്കൾ ചതിച്ചെന്ന് വെളിപ്പെടുത്തൽ..!!

163

ചാള മേരി എന്ന പേരിൽ അറിയപ്പെടുന്ന നടി മോളിയെ ഏവർക്കും സു പരിചിതമായ മുഖമാണ്. എന്നാൽ, സിനിമയുടെ പ്രൗഢിയോ ആഡംബരമോ ഒന്നും മോളിയുടെ ജീവിതത്തിന് ഇല്ല.

കണ്ണമാലിയിൽ ആണ് മോളിയുടെയും മകന്റെയും താമസം. മകനും ഭാര്യക്കും ഭാര്യയുടെ അമ്മയുടെ അമ്മ ഇഷ്ടദാനം നൽകിയത് ആണ് ഇവർ താമസിക്കുന്ന ഓല മേഞ്ഞ കുടിൽ ഉള്ള സ്ഥലം. 2011 ഫെബ്രുവരി2ന് ആയിരുന്നു ഇഷ്ട ദാനം നല്കിയത്. ആവശ്യപ്പെടുന്ന സമയത്ത് 3 സെന്റ് സ്ഥലം രേഖയാക്കി തരാം എന്നായിരുന്നു ഉടമ്പടി. എന്നാൽ മകന്റെ ഭാര്യ സിബിയുടെ അമ്മയുടെ സഹോദരി ഇപ്പോൾ വിട്ടുനൽകാൻ തയ്യാറല്ല.

ഇതുകൊണ്ട് തന്നെ പ്രളയത്തിൽ തകർന്ന വീട് പുതുക്കി പണിയാൻ കഴിയാത്ത അവസ്ഥയിൽ ആണ് മോളിയും മകനും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം.

മോളി കണ്ണമാലിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ, വീഡിയോ കാണാം