അമ്മ സത്യം, ഞാൻ മദ്യപിക്കാറില്ല, കൂടിപ്പിറപ്പിനെ തല്ലിയാൽ നോക്കി നിൽക്കാൻ കഴിയുമോ; സുധീർ പറയുന്നത്…
ഇന്നലെ രാത്രിയാണ് ആലപ്പുഴ എസ് എൽ പുരത്ത് വെച്ച് നാട്ടുകാരും നടൻ സുധീറും സഹോദരനും സുഹൃത്തുക്കളും ചേർന്ന് നാട്ടുകാരുമായി വാക്ക് തർക്കം ഉണ്ടാകുകയും തുടർന്ന് തല്ലിൽ കലാശിക്കുകയും ചെയ്തത്.
എന്നാൽ, ഈ വിഷയത്തെ കുറിച്ച് വാർത്തകൾ ശരിയല്ല എന്നാണ്…