ഐശ്വര്യ രാജേഷിന്റെ ചൂടൻ രംഗങ്ങളുമായി തമിഴ് ഗാനം സോഷ്യൽ മീഡിയയിൽ ട്രെന്റ് ആകുന്നു..!!

82

സൺ ടിവിയിലെ അസത്തപ്പോവത് യാര് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായും മാനാട മയിലാട എന്ന റിയാലറ്റി ഷോയിലെ വിജയിയായിരുന്നു ഐശ്വര്യ രാജേഷ് 2011ൽ പുറത്തിറങ്ങിയ അവർകളും ഇവർകളും എന്ന തമിഴ് ചിത്രത്തിൽ കൂടി ആയിരുന്നു സിനിമയിൽ അരങ്ങേറിയത്.

മലയാളികൾക്കും സുപരിചിതമായ നടിമാരിൽ ഒരാൾ കൂടിയാണ് ഐശ്വര്യ. ദുൽഖർ സൽമാൻ നായകനായ ജോമോന്റെ സുവിശേഷങ്ങൾ, നിവിൻ പോളി നായകനായി എത്തിയ സഖാവ്, എന്നീ ചിത്രങ്ങളിൽ നായികയായി എത്തിയ നടിയാണ് ഐശ്വര്യ രാജേഷ്.

ആർത്തവവും ഐശ്വര്യ രാജേഷ് എന്നിവർ ചേർന്ന അഭിനയിച്ച ഒരു ഗാനം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റ് ആകുന്നത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഗാനം 9.2 മില്യൺ ആളുകൾ ആണ് ഇതുവരെ കണ്ടിരിക്കുന്നത്.

വീഡിയോ