നവ്യയുടെ റൗഡി ബേബി ഡാൻസ്, പക്ഷെ സായ് പല്ലവിയുടെ ഏഴയലത്ത് എത്തിയില്ല എന്ന് ആരാധകർ; വീഡിയോ..!!

48

സിനിമകളിൽ സജീവം അല്ലങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ് നടി നവ്യ നായർ. അവതാരകയായും സ്റ്റേജ് ഷോയിൽ ഡാൻസുമായി ഒക്കെ തിളങ്ങി നില്ക്കുന്ന നവ്യ, ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് വീഡിയോകൾ ഷെയർ ചെയ്തിരിക്കുന്നത്.

മാരി 2വിലെ റൗഡി ബേബി എന്ന ഗാനത്തിന് ചുവട് വെച്ചിരിക്കുകയാണ് നവ്യ നായർ. പക്ഷേ സായ് പല്ലവിയോളം ഒന്നും ഇല്ല എന്നാണ് ആരാധകർ പറയുന്നത്.

വീഡിയോ,

https://youtu.be/OAJoDJY0WKs