ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്: നാല് പ്രതികള്‍ക്കെതിരെയും പോക്‌സോ, മൂന്ന് പേർ…
കൊല്ലത്ത് ഓച്ചിറയിൽ രാജസ്ഥാനിയായ 13 വയസ്സുള്ള പെണ്കുട്ടിയെ റോഷനും സംഘവും തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതേ സമയം പെണ്കുട്ടിയും മകനും തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്നാണ് സിപിഐ ബ്രാഞ്ച് സെക്രട്ടറിയായ റോഷന്റെ അച്ഛൻ…