കൂട്ടുകാരിയുടെ അച്ഛനോട് പ്രണയം തോന്നുന്ന പെൺകുട്ടി; കിടിലം വെബ് സീരീസ്..!!

69

ഒന്നിച്ച് പഠിക്കുന്ന കൂട്ടുകാരികൾ, അടുത്ത സുഹൃത്തുക്കൾ, ഒരിക്കൽ പ്രിയ സുഹൃത്തിന്റെ വീട്ടിൽ എത്തുന്ന കൂട്ടുകാരിയും കൂട്ടുകാരിയുടെ അച്ഛനെ കാണുമ്പോൾ പ്രണയം തോന്നുന്നു. ആ പ്രണയത്തിന്റെ കഥയാണ് ഈ വെബ് സീരീസിൽ കൂടി പറയുന്നത്.

43 മിനിറ്റ് ഉള്ള ചിത്രം ഇതിനോടകം കണ്ടുകഴിഞ്ഞത് 4.3 മില്യൺ ആളുകൾ ആണ്. ആദ്യമായി കൂട്ടുകാരിയുടെ വീട്ടിൽ എത്തുന്ന സുഹൃത്തിന് അസുഖ ബാധിതയായ അമ്മയുടെ അവസ്ഥ കൂടി ലഘു ചിത്രത്തിൽ തെളിയുന്നുണ്ട്.

വീഡിയോ,