താര തിളക്കത്തിൽ ആര്യ – സായ്‌യേഷ വിവാഹ സൽക്കാരം ചെന്നൈയിൽ; വീഡിയോ..!!

41

കഴിഞ്ഞ ആഴ്ച്ചയാണ് തെന്നിധ്യൻ നടൻ ആര്യയും ബോളിവുഡ് നടി സായ്‌യേഷയും തമ്മിൽ വിവാഹിതർ ആയത്. കുടുംബത്തിനും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

ഗജനികാന്ത് എന്ന ചിത്രത്തിന്റെ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആകുന്നതും തുടർന്ന് വിവാഹിതർ ആകുന്നത്.

കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് സിനിമയിലെ സുഹൃത്തുകൾക്ക് വേണ്ടി നടത്തിയ സൽക്കാര വിരുന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.

വീഡിയോ