രാഹുലിന് എതിരെ മത്സരിക്കാൻ ബിജെപിയുടെ പാർട്ടി സ്ഥാനാർത്ഥിയില്ല..!!
വയനാട് മത്സരിക്കാൻ കോണ്ഗ്രസ്സ് ദേശിയ നേതാവ് രാഹുൽ ഗാന്ധി എത്തുമ്പോൾ, ദേശിയ എതിരാളിയായ ബിജെപിക്ക് പാർട്ടി സ്ഥാനാർഥി ഇല്ല. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ എതിർ സ്ഥാനാർഥി ആയി സ്മൃതി ഇറാനി അടക്കം ഉള്ള ദേശിയ നേതാക്കൾ മത്സരിക്കണം എന്നുള്ള…