പുരുഷൻ നിങ്ങളുടെ ചുണ്ടിലേക്കാണോ നോക്കുന്നത്; എങ്കിൽ അതിനുള്ള കാരണം ഇതാണ്..!!

56

ലോകം ആരംഭിച്ച കാലം മുതൽ, മനുഷ്യൻ ജനിച്ച കാലം മുതൽ ഉള്ള ബന്ധമാണ് സ്ത്രീയും പുരുഷനും തമ്മിൽ ഉള്ളത്.

പുരുഷൻ സ്ത്രീയെ നോക്കുമ്പോൾ, ആ നോട്ടത്തിൽ ആ ശരീരത്തിലെ ഓരോ ഭാഗത്ത് നോക്കുമ്പോഴും അതിന്റെതായ അർത്ഥങ്ങൾ ഉണ്ടെന്ന് മനശാസ്ത്രം പറയുന്നു.

സംസാരങ്ങൾക്ക് ഇടയിലോ മറ്റ് സമയങ്ങളിലോ പുരുഷൻ സ്ത്രീയുടെ ചുണ്ടുകളിൽ നോക്കുന്നുണ്ട് എങ്കിൽ, സ്ത്രീയോട് ലൈംഗീക താല്പര്യം തോന്നുമ്പോൾ ആണ് അങ്ങനെ സംഭവിക്കുന്നത് എന്ന് പറയുന്നു.

സ്ത്രീ സൗന്ദര്യത്തിൽ ഏറ്റവും പ്രധാന ഭാഗങ്ങളിൽ ഒന്നാണ് ചുണ്ടുകൾ എന്നും എതിരെ നിൽക്കുന്ന സ്ത്രീയെ ചുംബിക്കാൻ ആഗ്രഹം തോന്നിയാലും പുരുഷം സ്ത്രീയുടെ ചുണ്ടിലേക്ക് ഇടക്കിടെ നോക്കികൊണ്ടിരിക്കും, ഇത് അറിയതെ തന്നെ സംഭവിക്കുന്നതാണ്.

You might also like