കാസർഗോഡൻ സ്ലാങ്ങിൽ ലൂസിഫർ റീവ്യൂ; കേട്ടവരുടെ കിളി പോയോ..!!

91

മലയാള സിനിമ വീണ്ടും ബോക്സോഫീസ് കീഴടക്കി ഇരിക്കുക ആണ്. ഹോളിവുഡ് ചിത്രത്തെ യുഎസ് ബോക്സ്ഓഫീസിൽ ലൂസിഫർ തകർത്തെറിഞ്ഞത്. സിനിമയെ വീണ്ടും ചരിത്ര താളുകളിൽ ഇടം നൽകി തന്നെയാണ് മോഹൻലാൽ മുന്നേറ്റം നടത്തുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ തിരക്കഥ മുരളി ഗോപിയുടേത് ആണ്. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മഞ്ജു വാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, വിവേക് ഒബ്രോയി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

ആർ ജെ രഷ്മി കെ നായർ കാസർഗോഡൻ സ്ലാങ്ങിൽ ലൂസിഫർ റിവ്യൂ പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റ് ആയിരിക്കുന്നത്.

റിവ്യൂ,

https://www.facebook.com/408133939288896/posts/1783236668445276/?app=fbl