അതി രാവിലെ ഉള്ള സെക്‌സ്; ഗുണമോ ദോഷമോ അറിയേണ്ടതെല്ലാം..!!

160

ദാമ്പത്യ ജീവിതത്തിൽ സ്നേഹത്തിനും ഇഷ്ടത്തിനും ബഹുമനത്തിനും സ്ഥാനം ഉള്ളത് പോലെ തന്നെയാണ്, ലൈംഗീകതക്കും സുപ്രധാന സ്ഥാനം തന്നെ ആണ് ഉള്ളത്. ജോലിക്കും തിരക്കുകൾക്കും യാത്രയിലും ഒക്കെ നേരിടുന്ന ബുദ്ധിമുട്ടുകൾക്കും ടെൻഷനും ഒക്കെ ശേഷം രാത്രി വീട്ടിൽ എത്തുമ്പോൾ ചിലർ സെക്‌സിന് വലിയ പ്രാധാന്യം നൽകാതെ വരും.

രാത്രിയിൽ എന്തേലും കാട്ടി കൂട്ടിയിട്ട് കിടക്കും മറ്റൊരു കൂട്ടർ, ഇതിൽ നിന്നും എല്ലാം ഉപരി ഒരു ദിവസം നേരിടുന്ന മനോവിഷമങ്ങൾ മുഴുവൻ ഉള്ളിൽ കയറി വരുന്ന പങ്കാളിയിൽ നിന്നും മികച്ച ഒരു സെക്‌സ് അനുഭവം ലഭിക്കുന്നവർ വിരളം ആയിരിക്കും.

അതിരാവിലെ ഉള്ള സെക്‌സ്, നൽകുന്ന ഉന്മേഷം ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കും എന്ന് സൈക്കോ തെറാപ്പിസ്റ്റുകൾ പറയുന്നു.
രാവിലെ ഒരു കപ്പ് ചായ കുടിക്കുന്നതിനെക്കാൾ വലിയ ഉന്മേഷവും ഉണർവും രാവിലെ ഉള്ള സെക്‌സ് നൽകും. അര മണിക്കൂർ നടക്കുന്നതിനെക്കാൾ വലിയ വ്യായാമം ആണ് മോർണിംഗ് സെക്‌സ് ശരീരത്തിന് നൽകുന്നത്.

പങ്കാളിയുമായുള്ള ആത്മബന്ധം ഉറപ്പിക്കാന്‍ പോലും ഇതു സഹായിക്കുമെന്നു പറയപ്പെടുന്നു. ശരീരം ഏറെ റിലാക്സ് ആയ അവസ്ഥയിലാകും പ്രഭാതത്തിൽ. ഈ നേരമുള്ള സെക്സ് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നതില്‍ സംശയം വേണ്ട. ഒരു മിനിറ്റില്‍ അഞ്ചു കാലറിയാണ് സെക്സ് നടക്കുമ്പോള്‍ ശരീരം പുറംതള്ളുന്നത്. അതായത് ജോഗിങ് ചെയ്യുന്നതിനേക്കാള്‍ ഗുണകരം. സെക്‌സ് ഏറ്റവും നന്നായി ആസ്വദിക്കാൻ കഴിയുന്നതും രാവിലെ ആണെന്ന് പറയുന്നു. അതിരാവിലെ ഉള്ള സെക്‌സ് ഹോർമോണുകളെ നന്നായി ഉണർത്തുകയും ചെയ്യും.

You might also like