ആദ്യ ചുംബനത്തെ കുറിച്ചും പ്രണയം പറഞ്ഞു പാളിപ്പോയ നിമിഷത്തെ കുറിച്ചും ഷൈൻ നിഗം..!!
പ്രശസ്ത മിമിക്രി താരം അഭിയുടെ മകൻ ആണ് ഷെയിൻ നിഗം, വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് അഭിനയിച്ചിട്ടുള്ളൂ എങ്കിൽ കൂടിയും പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാൾ ആയി മാറിക്കഴിഞ്ഞു ഈ യുവനടൻ.
2016ൽ പുറത്തിടങ്ങിയ കിസ്‌മത് എന്ന ചിത്രത്തിൽ കൂടിയാണ് ഷെയിൻ…