സഹിക്കാവുന്നതിന്റെ അങ്ങേയറ്റം അവൾ സഹിച്ചു, റിമിയുടെ വിവാഹമോചനം ശരിയായ തീരുമാനം; കാവ്യ മാധവൻ..!!
ഈ അടുത്ത കാലത്ത് ഏറ്റവും വലിയ വാർത്തകളിൽ ഒന്നാണ് ഗായികയും അവതാരകയും നടിയുമായ റിമി ടോമിയുടെ വിവാഹ മോചനം.
പതിനൊന്ന് വർഷം നീണ്ട് നിന്ന വിവാഹ ബന്ധമാണ് റിമി ടോമിയും റോയ്‌സും പരസ്പര സമ്മതത്തോടെ അവസാനിപ്പിച്ചത്. റിമി ടോമിയുടെ അടുത്ത സുഹൃത്തും…