എനിക്ക് കുളിക്കുന്നത് തീരെ ഇഷ്ടമല്ല, പല്ല് തേക്കുന്നത് ഭാരമേറിയ ജോലി; പാർവതി തീരുവോത്ത്..!!

94

ഒരു വലിയ ഇടവേളക്ക് ശേഷം പാർവതി തിരുവോത്ത് നായികയായി എത്തിയ ചിത്രമാണ് ഉയരെ. വിവാദ പാരമര്ശങ്ങൾക്ക് കൊണ്ട് സിനിമയിൽ അപ്രഖ്യാപിത വിലക്ക് ലഭിച്ച നടി ഉയരെ എന്ന ചിത്രത്തിൽ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്കുട്ടിയുടെ വേഷം ചെയ്ത് വമ്പൻ വിജയം തന്നെയാണ് നേടിയത്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു ഓണ്ലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് കുളിക്കുന്നതും പല്ല് തേക്കുന്നതും തനിക്ക് ഇഷ്ടം അല്ലാത്ത കാര്യം എന്ന് വ്യക്തമാക്കിയത്.

ഒരു ക്ലീൻസ് ഫ്രീക്ക് ആണെന്ന് അവതാരകയുടെ ചോദ്യത്തിന് പാർവതി തിരുവോത്തിന്റെ വാക്കുകൾ ഇങ്ങനെ,

ഈ ചോദ്യം കേട്ടാൽ തന്റെ കൂട്ടുകാർ പൊട്ടിച്ചിരിക്കും, കുളിക്കുന്നത് തന്നെ ഇഷ്ടമല്ല, പല്ല് തേക്കുക എന്ന് പറയുന്നത് വലിയയൊരു ജോലിയാണ് അങ്ങനെയുള്ള എന്നെ പറ്റിയാണോ ഇത് പറഞ്ഞതെന്ന് പാര്‍വതി പറഞ്ഞു.

കുളിക്കാത്ത ഒരുപാട് പേര്‍ക്ക് പാർവതിയുടെ ഈ മറുപടി പ്രചോദനമായിരിക്കുമെന്ന് അവതാരക പറഞ്ഞു.

You might also like