കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ നായിക നിരയിൽ നിന്നും മാറി നിൽക്കുന്ന പാർവതി തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഇപ്പോൾ മനസ്സ് തുറന്ന് സംസാരിച്ച…