തടിച്ച് പുത്തൻ രൂപത്തിൽ പാർവതി തിരുവോത്ത്; താരത്തിന് എന്താണ് സംഭവിച്ചതെന്ന് ആരാധകർ..!!

13,677

മലയാള സിനിമയിൽ ഈ കാലഘട്ടത്തിലെ മികച്ച നായികമാരിൽ ഒരാൾ ആയി തിളങ്ങിയ അഭിനയത്രിയാണ് പാർവതി തിരുവോത്ത്.

നടി എന്നതിൽ ഉള്ള സമകാലിക വിവാദ വിഷയങ്ങളിൽ വീറോടെയുള്ള സംസാരത്തിൽ കൂടിയും തുറന്നു പറച്ചിലുകളിൽ കൂടിയും അഭിനയ ലോകത്തിൽ പാർവതി ഇപ്പോൾ സജീവം അല്ല എന്ന് വേണം എങ്കിൽ പറയാം.

എന്നാൽ ചെയ്യുന്ന കഥാപാത്രങ്ങൾ മികവുള്ളതും സാമൂഹിക പ്രസക്തി ഉള്ളതും ആക്കാൻ എന്നും ശ്രമിക്കുന്ന ഫെമിനിസ്റ്റ് കൂടിയ ആയ താരമാണ് പാർവതി.

മുപ്പത്തിനാല് വയസ്സ് പിന്നിട്ട താരം ഇന്നും അവിവാഹിതയായി ആണ് തുടർന്നത്. ആർക്കറിയാം ആണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

2006 ൽ പുറത്തിറങ്ങിയ നോട്ട് ബുക്ക് എന്ന ചിത്രത്തിൽ കൂടി ആണ് പാർവതി എന്ന അഭിനേതാവ് ശ്രദ്ധ നേടുന്നത്. മരിയാൻ , ബാംഗ്ലൂർ ഡേയ്സ് , എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങിയ ചിത്രങ്ങൾ ആണ് പാർവതിക്ക് അഭിനയ ലോകത്തിൽ ബ്രേക്ക് നൽകിയത് എന്ന് വേണം എങ്കിൽ പറയാം.

അഭിനേതാക്കൾ ഇന്ന് കൂടുതൽ തങ്ങളുടെ സജീവ സാന്നിധ്യം അറിയിക്കുന്നത് സോഷ്യൽ മീഡിയ വഴി ആണ്. താരങ്ങൾ തങ്ങളുടെ പുത്തൻ ഫോട്ടോഷൂട്ടുകളിൽ കൂടി ആണ് സജീവമായി നിൽക്കുന്നു എന്നുള്ള അറിയിപ്പ് പ്രേക്ഷകർക്ക് നൽകുന്നത്.

അത്തരത്തിൽ നിരവധി ഫോട്ടോഷൂട് ചിത്രങ്ങളും ആയി പലപ്പോഴും പാർവതി സോഷ്യൽ വഴി എത്താറുണ്ട്. ഇപ്പോൾ കറുത്ത സാരിയിൽ അൽപ്പം ക്‌ളീവേജ് കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ ആണ് പാർവ്വതിയുടേതായി സോഷ്യൽ മീഡിയ വഴി വൈറൽ ആകുന്നത്.

എന്നാൽ ഈ ചിത്രങ്ങൾ കാണുമ്പോൾ പ്രേക്ഷകർക്ക് തീർത്തും അതിശയം ഉണ്ടാക്കി എന്ന് തന്നെ വേണം എങ്കിൽ പറയാം. കാരണം ഒരു ക്യൂട്ട് സുന്ദരി ആയിരുന്ന പാർവതി തടിച്ചു കൊഴുത്ത ശരീര പ്രകൃതിയിലേക്ക് മാറിയപ്പോൾ അറിയാതെ എങ്കിലും ആരാധകർക്ക് വല്ലാത്തൊരു നിരാശ തന്നെയാണ് നൽകുന്നത്.

അവസരങ്ങൾ കുറയുമ്പോൾ താരങ്ങൾ തളർന്നു പോകാറുണ്ട്. പാർവ്വതിക്കും സംഭവിച്ചത് അതാണോ എന്ന് സോഷ്യൽ മീഡിയ വഴി നിരവധി കമെന്റുകൾ എത്തുന്നുണ്ട്.