സഹിക്കാവുന്നതിന്റെ അങ്ങേയറ്റം അവൾ സഹിച്ചു, റിമിയുടെ വിവാഹമോചനം ശരിയായ തീരുമാനം; കാവ്യ മാധവൻ..!!

186

ഈ അടുത്ത കാലത്ത് ഏറ്റവും വലിയ വാർത്തകളിൽ ഒന്നാണ് ഗായികയും അവതാരകയും നടിയുമായ റിമി ടോമിയുടെ വിവാഹ മോചനം.

പതിനൊന്ന് വർഷം നീണ്ട് നിന്ന വിവാഹ ബന്ധമാണ് റിമി ടോമിയും റോയ്‌സും പരസ്പര സമ്മതത്തോടെ അവസാനിപ്പിച്ചത്. റിമി ടോമിയുടെ അടുത്ത സുഹൃത്തും നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവൻ, ഈ വിഷയത്തിൽ നൽകിയ പ്രതികരണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. ഒട്ടേറെ വിഷമഘട്ടങ്ങളിൽ കൂടിയാണ് റിമി ഇത്രയും കാലം ജീവിച്ചത് എന്നും കാലം സത്യം പുറത്ത് കൊണ്ടുവരും എന്നും റിമിയുടെ വിവാഹ മോചനം ശരിയായ തീരുമാനം ആണെന്നും ആണ് കാവ്യ മാധവൻ പ്രതികരിച്ചത്.

വാർത്തയുടെ പൂർണ്ണ വിവരം ഇങ്ങനെ,