മോഹിച്ച നിറത്തിൽ ആഗ്രഹിച്ച കാർ സ്വന്തമാക്കി സംയുക്ത മേനോൻ; സംയുക്ത വാങ്ങിയ ബിഎംഡബ്ള്യു കാറിന്റെ…
മലയാളം തമിഴ് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു തിളങ്ങി നിൽക്കുന്ന താരം ആണ് സംയുക്ത മേനോൻ. ടോവിനോ തോമസ് ചിത്രം തീവണ്ടിയിൽ കൂടി ആണ് താരം ആദ്യം ശ്രദ്ധ നേടുന്നത്. തുടർന്ന് ലില്ലി എന്ന ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ച വെച്ച താരം തുടർന്ന്…