രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിൽ നിന്നും ലോക സുന്ദരി..!!
നീണ്ട 21 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്നും ലോകത്തിന്റെ നെറുകയിൽ ഒരു സുന്ദരി കൂടി.
2021 ലെ വിശ്വസുന്ദരി കിരീടം നേടിയത് പഞ്ചാബി സ്വദേശിനിയായ ഹർനാസ് സന്ധു ആണ്.
താരത്തിന് 21 വയസ്സ് മാത്രമാണ് പ്രായം. 2000 ൽ ലാറ ദത്തായാണ് ഇതിന് മുന്നേ…