രോഹിതിന് കീഴിൽ കളിക്കാൻ തന്നെക്കിട്ടില്ല; ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്നും പിന്മാറി കോഹ്ലി..!!
ഇന്ത്യൻ ടീമിൽ നിന്നും പുറത്താക്കിയതിൽ രോക്ഷം പ്രകടപ്പിക്കാൻ തന്നെയാണ് കോഹ്ലിയുടെ തീരുമാനം എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. രോഹിത് ശർമയുടെ നേതൃത്വത്തിൽ ജനുവരിയിൽ ദക്ഷിണാഫ്രിക്കയുമായി നടക്കുന്ന ഏകദിന പരമ്പരയിൽ കോഹ്ലി കളിക്കില്ല…