മരക്കാരിന്റെ തിരക്കഥ മോശമാണ്; കുറ്റസമ്മതം നടത്തി മരക്കാരിന്റെ തിരക്കഥാകൃത്ത് അനിൽ ഐവി ശശി..!!
മോഹൻലാൽ നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഡിസംബർ 2 ആണ് ലോക വ്യാപകമായി റിലീസ് ചെയ്തത്. ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞതോടെ സമ്മിശ്ര പ്രതികരണം ആയിരുന്നു വന്നത്.
മോഹൻലാൽ ആരാധകർ അടക്കം ചിത്രത്തിൽ പ്രതീക്ഷിച്ചത്…