കണ്ണിന് കണ്ണ് , പല്ലിന് പല്ല്; കടുവയുടെ മാസ്സ് ടീസറെത്തി..!!

99

കാലങ്ങൾക്ക് ശേഷം പൃഥ്വിരാജ് ആരാധകർ കൊതിച്ചപോലൊരു മാസ്സ് ചിത്രം പൃഥ്വിരാജ് സുകുമാരനിൽ നിന്നും വീണ്ടും എത്തുന്നു. ഏറെ കാലങ്ങൾ ആയി പ്രിത്വി ഫാൻസ്‌ ഒരു മാസ്സ് മസാല എന്റർടൈൻമെന്റ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.

വലിയ ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടി ആണ് കടുവ.

ജിനു വി എബ്രഹാം കഥയും തിരക്കഥയും എഴുതുന്ന ചിത്രം നിർമ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിമിസും ചേർന്നാണ്.

അടുത്ത വര്ഷം തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ വില്ലൻ ആയി എത്തുന്നത് വിവേക് ഒബ്രോയി ആണ്.

You might also like