മലയാളത്തിൽ വലിയ സിനിമകൾ ചെയ്യുമ്പോൾ മോഹൻലാലിനെ അല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ കഴിയില്ല;…
മലയാളത്തിൽ വലിയ ക്യാൻവാസിൽ ഉള്ള ചിത്രങ്ങൾ ചെയ്യുമ്പോൾ മോഹൻലാൽ അല്ലാതെ മറ്റൊരു നടനെ സങ്കൽപ്പിക്കാൻ പോലും തനിക്ക് കഴിയില്ല എന്ന് പ്രിയദർശൻ.
മലയാളത്തിൽ മരക്കാർ പോലെ ഒരു സിനിമ ചെയ്യാൻ ഉള്ള പ്രചോദനം തനിക്ക് തന്നത് മോഹൻലാൽ ആണെന്ന് പ്രിയദർശൻ…