സാവിത്രിയുടെ അസുഖ വിവരം തിരക്കി ശിവൻ; തമ്പിയുടെ മകളായി മാറി അപർണ്ണ; സാന്ത്വനം പുത്തൻ എപ്പിസോഡ്…
മലയാളത്തിൽ ഏറ്റവും വലിയ വിജയം നേടിയ പരമ്പര ആണ് സാന്ത്വനം. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ കൂടിയാണ് സാന്ത്വനം. ആദ്യ കാലങ്ങളിൽ തുടർന്നും പ്രണയം പറഞ്ഞ സീരിയൽ അതിനൊപ്പം കുടുംബ ബന്ധങ്ങളുടെ കഥയും പറയുന്നുണ്ടായിരുന്നു.
എന്നാൽ…