ബോളിവുഡ് താരങ്ങളെ വെല്ലുന്ന ഗ്ലാമർ ലുക്കിൽ അപർണ്ണ തോമസ്; ചിത്രങ്ങൾ വൈറൽ ആകുന്നു..!!

185

സരിഗമപ എന്ന മ്യൂസിക് ഷോ വഴി ഏറെ ആരാധകർ ഉണ്ടാക്കിയ അവതാരകൻ ആണ് ജീവ. ജീവ എന്ന താരത്തിന്റെ ഭാര്യയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ താരം ആണ് അപർണ തോമസ്.

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ അടക്കം ചെയ്തിട്ടുള്ള ഇരുവരെയും സോഷ്യൽ മീഡിയയിൽ ഏറെ പ്രിയമുള്ളവരാണ്. സീ കേരളത്തിൽ കൂടി ആണ് ജീവ ജന ശ്രദ്ധ നേടിയത് എങ്കിൽ അതിൽ കൂടി മറ്റൊരു ഷോയിൽ കൂടി ആണ് അപർണ്ണയും എത്തിയത്.

മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയിൽ കൂടി ആണ് ഇരുവരും ഒന്നിച്ചു എത്തിയത്. സ്റ്റൈലിഷ് ലുക്കിൽ പലപ്പോഴും പ്രത്യക്ഷപ്പെടുന്ന താരത്തിന് മോഡൽ എന്ന നിലയിലും ഏറെ ആരാധകർ ഉണ്ട്.

ഗ്ലിറ്ററി ഔട്ട് ഫിറ്റിലാണ് താരം ഇത്തവണ എത്തിയത്. റിസ്‌വാൻ ആണ് അപർണയുടെ അസാധ്യമായ സൗന്ദര്യത്തിന് കൂടുതൽ മേക്കപ്പ് നൽകി ഇരിക്കുന്നത്. ഫാഷൻ ഫ്രീക്ക് കൂടിയായ അപർണ്ണയുടെ എല്ലാ പുത്തൻ ഷൂട്ടുകളും പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

ക്യാബിൻ ക്രൂ ആയി പ്രവർത്തിച്ചിരുന്ന താരം കൊറോണ കാലത്തിൽ ആണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.. സൂര്യ ടിവിയിലെ പാട്ടുപെട്ടി എന്ന മ്യൂസിക് ഷോയിൽ കൂടി അപർണ ജീവ ദമ്പതികൾക്ക് കൂടുതൽ പ്രിയങ്കരായി മാറുന്നത്.

അപർണ്ണയുടെ യൂട്യൂബ് ചാനൽ വഴിയാണ് താരം കൂടുതൽ ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തുന്നത്. ജീവയും അപർണക്ക് ഒപ്പം ചാനലിൽ സജീവമാണ്.

You might also like