Browsing Category
News
ബിന്ദുവിന്റെയും കനക ദുർഗ്ഗയുടെയും ദർശനം അനധികൃതമായി; കോടതിയിൽ റിപ്പോർട്ട് നൽകി നിരീക്ഷക സമിതി..!!
കഴിഞ്ഞ 2ആം തീയതിയാണ് ശബരിമലയിൽ കനക ദുർഗ്ഗയും ബിന്ദുവും ദർശനം നടത്തിയത്, വെളിപ്പിന് 3.45 ന് ആണ് ഇരുമുടി കെട്ടിയില്ലാതെ എത്തിയ ഇരുവരും പതിനേട്ടം പടി ചവിട്ടാതെ സ്റ്റാഫ് ഗേറ്റ് വഴി എത്തി ദർശനം നടത്തിയത്.
ശക്തമായ പോലീസ് കാവൽ ഉണ്ടായിട്ടും…
പെണ്ണായി ജനിച്ചതുകൊണ്ട് ആചാരത്തിന്റെ പേരിൽ മാറ്റിനിർത്തുന്നതിനോട് എനിക്ക് യോജിപ്പില്ല; ബിന്ദു…
ശബരിമലയിൽ സുപ്രീംകോടതി വിധിക്ക് ശേഷം, പ്രായഭേദമെന്യേ യുവതി പ്രവേശനത്തിന് അനുമതി ലഭിച്ചത് എങ്കിലും കോണ്ഗ്രസ്സ് ഭക്തർക്ക് ഒപ്പമാണ് എന്നും പറയുമ്പോഴും, യുവതി പ്രവേശനത്തിൽ വ്യക്തിപരമായ നിലപാടിൽ ഉറച്ചു നിക്കുകയാണ് കോണ്ഗ്രസ്സ് നേതാവ് കൂടിയായ…
- Advertisement -
ഭർതൃമാതാവിനെ മർദിച്ച സംഭവത്തിൽ കനക ദുർഗ്ഗക്കനെതിരെ പോലീസ് കേസെടുത്തു..!!
ഈ ജനുവരി 2ന് ആയിരുന്നു കനക ദുർഗ്ഗയും ബിന്ദുവും ശബരിമല ദർശനം നടത്തിയത്, ദർശനത്തിന് ശേഷം പോലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയ ഇരുവരും കഴിഞ്ഞ ദിവസങ്ങളിൽ ആണ് വീട്ടിൽ തിരിച്ചു എത്തിയത്.
ഇന്നലെ രാവിലെയാണ് കനകദുർഗ്ഗാ പെരിന്തൽമണ്ണയിൽ ഉള്ള…
രേഷ്മയെയും ഷനിലയെയും നീലിമലയിൽ തടഞ്ഞത്, തമിഴ്, ആന്ധ്രാ ഭക്തർ; തടഞ്ഞത് കുട്ടികൾ അടങ്ങുന്ന സംഘം..!!
മകരവിളക്ക് കഴിഞ്ഞ ഏറെ താമസിക്കാതെ ആണ് നവോഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ആളുകളുടെ നേതൃത്വത്തിൽ രേഷ്മയും ഷനിലയും അടങ്ങുന്ന സംഘം ശബരിമലയിൽ ദർശനം നടത്താൻ എത്തിയത്.
നേരത്തെ യുവതികൾ എത്തുമ്പോൾ വാർത്തകൾ നേരത്തെ വെളിയിൽ…
- Advertisement -
ഹാനാന് വീണ്ടും വാഹന അപകടം; തലയിൽ പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു..!!
ഹാനാൻ, മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖവും പെരുമാണ്, സ്‌കൂൾ യൂണിഫോമിൽ മീൻ വിറ്റ് ഉപരിപഠനത്തിനു ശ്രമങ്ങൾ നടത്തിയ ഹാനാൻ വാർത്തകൾ ഇടം നേടുകയും, ഹാനാനെ അപകീർത്തിപ്പെടുത്തിയവർക്ക് എതിരെ പോലീസ് നടപടി വരെ ഉണ്ടാകുകയും ചെയ്തിരുന്നു.
തുടർന്ന്…
രഹസ്യ നീക്കം പാളി, യുവതികൾ മല ചവിട്ടാതെ മടങ്ങി; പ്രതിഷേധക്കാർ വീണ്ടും വിജയം നേടുന്നു..!!
എന്ത് സംഭവിച്ചാലും ദർശനം കഴിയാതെ മടങ്ങില്ല എന്ന രേഷ്മയുടെ വാക്കുകൾ പാഴ് വാക്കുകൾ ആകുന്നു, ആചാരം സംരക്ഷിക്കാൻ എത്തിയവരുടെ പ്രതിഷേധത്തിന് മുന്നിൽ തല കുനിഞ്ഞു യുവതികൾ ദർശനം നടത്താതെ നീലമല ഇറങ്ങി. രഹസ്യമായി ആണ് പോലീസ് രേഷ്മയെയും ഷാനിലയേയും…
- Advertisement -
ശബരിമല ദർശനം; രണ്ട് യുവതികൾ നീലിമലയിൽ എത്തി, പ്രതിഷേധം..!!
ജനുവരി 2ന് കനക ദുർഗ്ഗയും ബിന്ദുവും ശബരിമല ദർശനം നടത്തിയതിന് ശേഷം ഇപ്പോഴിതാ വീണ്ടും കണ്ണൂരിൽ നിന്നും രണ്ട് യുവതികൾ കൂടി അയ്യപ്പ ദർശനത്തിന് എത്തി. കണ്ണൂർ സ്വദേശി രേഷ്മയും ഷാനിലയുമാണ് ദർശനത്തിന് എത്തിയത്.
എന്നാൽ നീലിമലയിൽ എത്തിയപ്പോൾ,…
ഭർത്താവിനെ ഭയപ്പെടുത്താൻ യുവതി പെട്രോൾ ഒഴിച്ച് തീകൊളുത്തി; ശരീരം കത്തിയമർന്നു; സംഭവം കൊച്ചിയിൽ..!!
കളിയും തമാശയും ഒക്കെ അവസാനം വലിയ ദുരന്തത്തിൽ വരുന്ന സംഭവങ്ങൾ നമ്മൾ പലപ്പൊഴും കണ്ടിട്ടുണ്ട്, വീണ്ടും അതിന് മറ്റൊരു ഉദാഹരണം കൂടി ഉണ്ടായിരിക്കുകയാണ്. കൊച്ചിയിൽ ആണ് ദാരുണ സംഭവം അരങ്ങേറിയത്, ഭർത്താവ് സേതുവിനെ ഒന്ന് ഭയപ്പെടുത്താൻ വേണ്ടി…
- Advertisement -
കനക ദുർഗ്ഗയും പാർട്ടി പ്രവർത്തകരും ചേർന്ന് അമ്മായിയമ്മയെ തല്ലിയതായി പരാതി; വീട്ടിൽ കയറ്റില്ല എന്ന്…
കനക ദുർഗ്ഗയെ വീട്ടിൽ കയറ്റില്ല എന്നു സഹോദരൻ, പാർട്ടി പ്രവർത്തകർക്ക് ഒപ്പം വന്ന് അക്രമം കാണിക്കാൻ ഉള്ള സ്ഥലമല്ല വീട് എന്നും സഹോദരൻ. എന്നാൽ സിപിഎം പ്രവർത്തകർ പറയുന്നത്, രാവിലെ വീട്ടിൽ എത്തിയ കനക ദുർഗ്ഗയെ ഭർത്താവിന്റെ അമ്മ പട്ടിക എടുത്ത്…
കൊലക്കേസ് പ്രതികൾ പോയാലും കെ. സുരേന്ദ്രൻ ശബരിമലയിൽ പോകണ്ടന്ന് ഹൈക്കോടതി..!!
ബിജെപി നേതാവ് കെ സുരേന്ദ്രൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി, മകര വിളക്കിനോട് അനുബന്ധിച്ച് ശബരിമല ദർശനം നടത്താനും പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാനും അനുവാദം നൽകണം എന്നാവശ്യപ്പെട്ടണ് സുരേന്ദ്രൻ…