കനക ദുർഗ്ഗയും പാർട്ടി പ്രവർത്തകരും ചേർന്ന് അമ്മായിയമ്മയെ തല്ലിയതായി പരാതി; വീട്ടിൽ കയറ്റില്ല എന്ന് സഹോദരൻ..!!

33

കനക ദുർഗ്ഗയെ വീട്ടിൽ കയറ്റില്ല എന്നു സഹോദരൻ, പാർട്ടി പ്രവർത്തകർക്ക് ഒപ്പം വന്ന് അക്രമം കാണിക്കാൻ ഉള്ള സ്ഥലമല്ല വീട് എന്നും സഹോദരൻ. എന്നാൽ സിപിഎം പ്രവർത്തകർ പറയുന്നത്, രാവിലെ വീട്ടിൽ എത്തിയ കനക ദുർഗ്ഗയെ ഭർത്താവിന്റെ അമ്മ പട്ടിക എടുത്ത് അടിക്കുകയായിരുന്നു എന്നാണ്.

താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കനക ദുർഗ്ഗയെ തലക്ക് സ്കാൻ ചെയ്യുന്നതിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും, അതേ സമയം, ഭർത്തവിന്റെ വീട്ടിൽ എത്തിയ കനക ദുർഗ്ഗാ ഭർതൃ മാതാവിനെ തല്ലി എന്നാണ് അറിയുന്നത്, ഭർത്താവിന്റെ അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, അതുപോലെ തന്നെ ഇരുവർക്കും പരിക്കുണ്ട് എന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം.

You might also like