ഇതുപോലെ നിഷ്കളങ്കമായ ചോദ്യം ഒരു കല്യാണപെണ്ണും ഫോട്ടോഗ്രാഫറോട് ചോദിച്ചു കാണില്ല; വീഡിയോ..!!

83

കല്യാണം എന്നാൽ ആ ദിവസം ചെറുക്കന്റെയും പെണ്ണിന്റെയും മാത്രമല്ല, ഫോട്ടോഗ്രാഫര്മാരുടെയും കൂടിയാണ്, തലങ്ങും വിലങ്ങും ഒക്കെ ഫോട്ടോ ആയിരിക്കും, നിൽക്കണോ ഇരിക്കണോ, ഭക്ഷണം കഴിക്കാനോ ഒന്നും സമ്മതിക്കില്ല, ഫുൾ ടൈം ഫോട്ടോ എടുത്തുകൊണ്ട് ഇരിക്കും.

ഭക്ഷണം കഴിക്കുന്ന സമയത്ത് കല്യാണപെണ്ണ് ഫോട്ടോഗ്രാഫറോട് ചോദിക്കുന്ന ചോദ്യവും അതിന് ലഭിക്കുന്ന ഉത്തരവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്, വീഡിയോ കാണാം

https://www.facebook.com/1719255748189914/posts/2020619081386911/?app=fbl