പ്രവാസി മലയാളിയുടെ ഭാര്യ കാമുകനൊപ്പം പോയി; കേക്ക് മുറിച്ചാഘോഷിച്ച് ഭർത്താവ്..!!

60

ഒളിച്ചോടി വിവാഹം കഴിക്കാൻ ഇന്നലെ കാലത്ത് അത്ര പുതുമയുള്ള വാർത്ത ഒന്നുമല്ല, അതുപോലെ തന്നെ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകന് ഒപ്പം പോകുന്നത് ഭാര്യയെ ഉപേക്ഷിച്ച് കാമുകിക്ക് ഒപ്പം പോകുന്നതും ഇപ്പോൾ വലിയ സംഭവം അല്ലാതെ ആയിക്കൊണ്ടിരിക്കുകയാണ്.

ആറ് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതർ ആയ വിജേഷും ഭാര്യയും, തുടർന്ന് വിദേശത്ത് ജോലിക്ക് വേണ്ടി വിജേഷ് പോകുകയായിരുന്നു. ഇപ്പോൾ വിജേഷിന്റെ സഹോദരിയുടെ അടുത്താണ് ഭാര്യ താൻ മറ്റൊരു ആളുടെ കൂടെയാണ് താമസിക്കാൻ പോകുന്നു, ഇതിന്റെ ഫോട്ടോ അടക്കം അയച്ചത്.

സഹോദരി ഇത് വിജേഷിനെ അറിയിച്ചു എങ്കിലും, അതിന് എതിരെ പരാതിയോ പരിഭവമോ കാണിക്കാൻ വിജേഷ് തയ്യാറായില്ല, കൂടാതെ കൂട്ടുകാർക്ക് ഒപ്പം കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് ഉണ്ടായത്.

വീഡിയോ കാണാം..

*ആറു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താലികെട്ടിയ ഭാര്യ നാലു മാസത്തിനു ശേഷം മറ്റൊരു കാമുകനൊപ്പം പോയി; ഭര്‍ത്താവ് ഗള്‍ഫില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു*

Posted by Orange Media Entertainment on Monday, 14 January 2019

You might also like