സ്വന്തം കുഞ്ഞിനെ നൊന്ത് പ്രസവിച്ച ഒരച്ഛൻ; ജന്മം നൽകിയത് പെണ്കുട്ടിക്ക്..!!

71

ഒരു കുഞ്ഞിനെ നൊന്ത് പ്രസവിക്കുക എന്നുള്ളതാണ് ഒരു ട്രാൻസ്‌ജെന്ററുടെ ഏറ്റവും വലിയ മോഹം. ആ അനുഭൂതി ജീവിതത്തിൽ മറ്റൊന്നിനും സമ്മാനിക്കാൻ കഴിയില്ല എന്നാണ് ഇവർ പറയുന്നത്, എന്നാൽ സ്വന്തം കുഞ്ഞിനെ നൊന്ത് പ്രസവിച്ചത് അച്ഛൻ ആണെങ്കിലോ, അതേ അങ്ങനെ അച്ഛൻ ഇനി ലോകത്തിന് മുന്നിൽ ഉണ്ട്, ട്രാൻസ്ജെന്ഡറായ ഹെയ്‌ഡൻ ക്രോസ്. താൻ നേരിട്ട വേട്ടയാടലുകൾക്ക് താൻ പ്രസവിച്ച കുട്ടിയിലൂടെ മറുപടി നൽകിയിരിക്കുകയാണ് ബ്രിട്ടനിലെ ആദ്യ ട്രാൻസ്‌ജെന്റർ പ്രസവം നടത്തിയ ഹെയ്‌ഡൻ.

കാലം മാറുകയാണ്, ഇത്രയും അവഗണനയുടെ മുഖങ്ങൾ മാത്രം മുന്നിൽ കണ്ട ട്രാൻസ്‌ജെന്റർ ലോകത്തിന് അഭിമാനമാകുകയാണ് ഹെയ്‌ഡനിലൂടെ, ഒരു വിഭാഗം സ്ത്രീ പുരുഷ ലിഗം ഉള്ളവർ എന്നും വെറുപ്പോടെ കാണുന്ന ഈ സമൂഹം, ഉയരുകയാണ്, തങ്ങളും എല്ലാവരെയും പോലെ ആണെന്നും തങ്ങൾക്ക് എന്തും കഴിയും എന്നും തെളിയിച്ചിരിക്കുകയാണ് ഈ അച്ഛൻ.

2017 ജൂലൈ മാസത്തിൽ ആണ് ഹെയ്‌ഡൻ ഒരു പെണ്കുഞ്ഞിന് ജന്മം നൽകിയത്, ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് താൻ ജീവിതത്തിൽ നേരിടേണ്ടി വന്ന പോരാട്ടത്തിന്റെയും അതോടൊപ്പം നേട്ടത്തിന്റെയും വിവരങ്ങൾ തുറന്ന് പറഞ്ഞത്. ബ്രിട്ടനിൽ പ്രസവിക്കുന്ന ആദ്യ പുരുഷൻ കൂടിയാണ് ഹെയ്‌ഡൻ.

You might also like