Browsing Category
News
വിവാഹം നടത്തി കൊടുത്ത പൂജാരിക്കൊപ്പം വധു ഒളിച്ചോടി; സംഭവം ഇങ്ങനെ..!!
മധ്യപ്രദേശിലെ ഭോപ്പാലിൽ ആണ് വിവാഹത്തിന് കാർമികത്വം വഹിച്ച പൂജാരിക്ക് ഒപ്പം വധു ഒളിച്ചോടിയത്. 21 വയസുള്ള യുവതി വിവാഹത്തിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് പൂജാരി വിനോദ് മഹാരാജക്ക് ഒപ്പം ഒളിച്ചോടിയത്.
മെയ് ഏഴിനായിരുന്നു യുവതിയുടെ വിവാഹം നടന്നത്,…
കെവിൻ കൊലക്കേസ്; പിരിച്ചുവിടൽ നോട്ടീസ് നൽകിയ എസ്ഐയെ സർവീസിൽ തിരിച്ചെടുത്തു; നീതിക്ക്…
പ്രണയിച്ച് വിവാഹിതർ ആയതിന്റെ പേരിൽ ആണ് കോട്ടയത്ത് കഴിഞ്ഞ വർഷം നാടിനെ ഒട്ടാകെ നടുക്കിയ ദുരഭിമാനകൊല അരങ്ങേറിയത്. കെവിൻ വധക്കേസിൽ ഗുരുതരമായ കൃത്യവിലോപനത്തിന്റെ പേരിൽ സർവീസിൽ നിന്നും പിരിച്ചു വിടൽ നോട്ടിസ് നൽകിയ പോലീസ് എസ് ഐയെ ആണ് തിരിച്ചു…
- Advertisement -
രമ്യ ഹരിദാസിനെ പരിഹസിച്ച പോസ്റ്റിലും അബദ്ധം പറ്റി ദീപ നിഷാന്ത്..!!
കവിത കോപ്പിയടി വിവാദം തുടങ്ങി അബദ്ധങ്ങളുടെ നീണ്ട നിരയുള്ള ദീപ നിഷാന്ത് വീണ്ടും അമളി പറ്റിയത് ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
തിരഞ്ഞെടുപ്പ് വേളയിൽ ആണ് കോണ്ഗ്രസ്സ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ മോശമായ രീതിയിൽ അധിക്ഷേപങ്ങളും മറ്റും കൊണ്ടും…
തൃശൂർ എന്നും ഹൃദയത്തിൽ ഉണ്ടാവും, എന്റെ വിശപ്പ് അടക്കിയ എന്നെ ചേർത്തുപിടിച്ച എല്ലാവർക്കും നന്ദി;…
ഇന്ത്യ വീണ്ടും മോഡി ഭരിക്കും, കേരളം എതിരാളികളെ നിഷ്ഭ്രമമാക്കി കോണ്ഗ്രസ്സ് സഖ്യം കൈകളിൽ ഒതുക്കി.
എല്ലാവരും തങ്ങളുടെ വിജയ പരാജങ്ങളുടെ മറുപടിയും സ്നേഹവും സന്തോഷവും അണികൾക്ക് ഒപ്പം പങ്കുവെച്ചു. വെറും 17 ദിവസം മാത്രമാണ് സുരേഷ് ഗോപി സ്ഥാനാർത്ഥി…
- Advertisement -
വിവാഹശേഷം ട്രിപ്പ് പോയ നാല് മലയാളികൾ വാഹന അപകടത്തിൽ ദാരുണാന്ത്യം; ഞെട്ടൽ വിട്ടുമാറാതെ കുടുംബവും…
വിവാഹത്തിന് ശേഷം ട്രിപ്പ് പോയ നവദമ്പതികൾ വാഹന അപകടതത്തിൽ ദാരുണാന്ത്യം. നിർത്തിയിട്ട ടാങ്കർ ലോറിയുടെ പിന്നിൽ കാറിടിച്ച് കൂത്തുപറമ്പ് സ്വദേശികൾ ആയ ദമ്പതികൾ ആണ് മരണം നടന്നത്.
ബംഗളുരു മാണ്ഡ്യയിൽ വെച്ചാണ് അപകടം ഉണ്ടായത്. കൂത്തുപറമ്പ് പൂക്കോട്…
മോദി എന്റെ വ്യക്തിപരമായ ഇഷ്ടമാണ്; ചൊറിയാൻ വന്ന ഇടത് അനുഭാവിക്ക് കിടിലം മറുപടി നൽകി മേജർ രവി..!!
ഇന്നലെ മുതൽ ഇന്ത്യയിൽ മോദിയുടെ വ്യക്തി പ്രഭാവത്തിൽ തിളങ്ങി നിൽക്കുകയാണ്. വീണ്ടും മോദി ഇന്ത്യൻ ജനതയുടെ കാവൽക്കാരനായി എത്തുകയാണ്. മോദിക്ക് ആശംസകൾ നേർന്ന് മോഹൻലാൽ എത്തിയതിന് തൊട്ട് പിന്നാലെയാണ് സംവിധായകൻ മേജർ രവി വിജയത്തിന് അഭിനന്ദനങ്ങൾ…
- Advertisement -
വിജയാശംസകൾ നേർന്ന് മോഹൻലാൽ; മറുപടി നൽകി നരേന്ദ്രമോദി..!!
ഇന്ത്യ വീണ്ടും മോദി തരംഗത്തിൽ ആവുമ്പോൾ ആശംസകൾ കൊണ്ട് മൂടുകയാണ് ലോകം മുഴുവൻ. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലും നിയുക്ത പ്രധാനമന്ത്രിക്ക് ആശംസകളുമായി എത്തി.
https://twitter.com/Mohanlal/status/1131565879404113920?s=19
വമ്പൻ ഭൂരിപക്ഷം നേടി…
സരിത രണ്ടും കൽപ്പിച്ച്; വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ വിജയത്തിനെതിരെ സരിത കോടതിയിൽ..!!
സരിത നായർ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. എറണാകുളത്തും വയനാട്ടിലും സരിത നായർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ പത്രിക തള്ളിയിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയും സ്‌മൃതി ഇറാനിയും മത്സരിച്ച അമേഠിയിൽ മത്സരിക്കാൻ സരിതക്ക് ഇലക്ഷൻ കമ്മീഷൻ അനുമതി…
- Advertisement -
മൂന്നമതായി പക്ഷെ സുരേഷ് ഗോപി തൃശ്ശൂർ നേടിയത് ചരിത്ര മുന്നേറ്റം..!!
തുഷാർ വെള്ളാപ്പള്ളി ആയിരുന്നു തൃശ്ശൂർ ആദ്യം പ്രഖ്യാപിച്ചിരുന്ന എം ഡി എ സ്ഥാനാർത്ഥി എങ്കിൽ കൂടിയും, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയപ്പോൾ, തുഷാർ വയനാട്ടിലേക്ക് മാറി എങ്കിൽ കൂടിയും കെട്ടിവെച്ച കാശ് പോലും തിരിച്ചു പിടിക്കാൻ ആയില്ല.…
ബംഗാളിൽ ചുവപ്പ് അസ്തമിച്ചപ്പോൾ താമരകൾ വിരിയുന്നു; മമതക്ക് വമ്പൻ തിരിച്ചടി..!!
മോദിക്ക് എതിരെ പോർ വിളികൾ നടത്തിയ മമതക്ക് വോട്ടിൽ കൂടി മറുപടി നൽകി നരേന്ദ്ര മോദി. നരേന്ദ്ര മോദി തരംഗം പശ്ചിമ ബംഗാളിലും അലയടിക്കുകയാണ്. മമത ബാനര്ജിക്ക് കനത്ത വെല്ലുവിളി ഉയർത്തി ബിജെപി കൂടുതൽ സീറ്റുകൾ നേടിയിരിക്കുകയാണ്.
കഴിഞ്ഞ തവണ രണ്ട്…