വിജയാശംസകൾ നേർന്ന് മോഹൻലാൽ; മറുപടി നൽകി നരേന്ദ്രമോദി..!!

48

ഇന്ത്യ വീണ്ടും മോദി തരംഗത്തിൽ ആവുമ്പോൾ ആശംസകൾ കൊണ്ട് മൂടുകയാണ് ലോകം മുഴുവൻ. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലും നിയുക്ത പ്രധാനമന്ത്രിക്ക് ആശംസകളുമായി എത്തി.

വമ്പൻ ഭൂരിപക്ഷം നേടി വിജയത്തിൽ എത്തിയ നരേന്ദ്രമോദിക്ക് മോഹൻലാൽ ഇന്നലെ ആശംസകൾ അറിയിച്ചിരുന്നു, ഇതിന് മറുപടിയായി ആണ് മോദി ഇന്ന് നന്ദി അറിയിച്ചുള്ള പോസ്റ്റുമായി ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ,

മോഹൻലാൽ ജി, ഒരുപാട് നന്ദി എന്നായിരുന്നു മോദി മറുപടി നൽകിയത്.