Browsing Category

News

ഈ അടുത്ത് ഒരു മഹാനടന്റെ പടമിറങ്ങി, പൊട്ടന്മാരായ ഫാൻസ്‌ പോലും രാത്രി പന്ത്രണ്ടരക്ക് തുടങ്ങിയ ഷോ പകുതി…

മലയാളത്തിൽ ഇത്രയേറെ ചങ്കൂറ്റമുള്ള മറ്റൊരു നടനും ഇല്ല എന്ന് വേണമെങ്കിൽ വിനായകൻ കുറിച്ച് പറയേണ്ടി വരും അത്രക്കും കണിശമായി ആണ് മലയാളത്തിലെ സൂപ്പർ താരങ്ങളെ വിനായകൻ വിമർശനം നടത്തുന്നത്. ഏത് വിഷയത്തിലും തന്റെ രാഷ്ട്രീയം വ്യക്തമാക്കുന്ന…

ആഷിക് അബു ചിത്രമില്ല; ടിനു പാപ്പച്ചൻ – മോഹൻലാൽ ചിത്രത്തിന്റെ സത്യാവസ്ഥ ഇങ്ങനെ..!!

കഴിഞ്ഞ ദിവസം ആയിരുന്നു മോഹൻലാൽ ന്യൂ ജനറേഷൻ സംവിധായകർ ആയ ആഷിക് അബുവിനും ടിനു പാപ്പച്ചനും ഒപ്പം അഭിനയിക്കുന്നു എന്നുള്ള വാർത്തകൾ എത്തിയത്. സ്ഥിരം മോഹൻലാൽ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ചിത്രങ്ങൾ മോഹൻലാലിൽ നിന്നും വരുന്നു എന്നുള്ള…

- Advertisement -

ലളിത ചേച്ചിയുടെ ഭൗതീക ശരീരത്തിന് രാത്രി മുഴുവൻ കൂട്ടിരുന്നു; വിളക്ക് കെടാതെ എണ്ണയൊഴിച്ച് ഉറങ്ങാതെ…

അസുഖ ബാധിത ആയിരുന്നു എങ്കിൽ കൂടിയും കെപിഎസി ലളിതയുടെ വിയോഗം ഞെട്ടൽ തന്നെ ആയിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു നടി കൂടി വിടവാങ്ങുമ്പോൾ കെപിഎസി ലളിത എണ്ണ അഭിനേതാവിന്റെ വിടവ് നികത്താൻ കഴിയുന്ന ഒരു താരം മലയാളം സിനിമയിൽ ഇല്ല എന്ന്…

മകളുടെ കല്യാണം നടത്താൻ നിവൃത്തിയില്ലാതെ സഹായമഭ്യർത്ഥിച്ചത് ഭരതനും പത്മരാജനും കൂടി കൊണ്ട് വന്ന നടനോട്…

മലയാള സിനിമകണ്ട എക്കാലത്തെയും മികച്ച നടിമാരുടെ അല്ലെങ്കിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആയിരുന്നു നടി കെപിഎസി ലളിത. വിയോഗമറിഞ്ഞു നിരവധി ആളുകൾ താരങ്ങൾ കാണാൻ എത്തിയിരുന്നു. എന്നാൽ ജീവിതത്തിൽ ദുരിതക്കയത്തിൽ…

- Advertisement -

കുട്ടിക്കാലം മുതൽ ഒന്നിച്ച് പ്രവർത്തിച്ചു, ഇനി ജീവിതത്തിലും ഒന്നിച്ച്; കേരളത്തിലെ പ്രായം കുറഞ്ഞ…

കേരളം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എൽ എ സച്ചിൻ ദേവും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യ രാജേന്ദ്രനും വിവാഹം കഴിയുന്നു. തിരുവനന്തപുരം മേയർ ആണ് ആര്യ. തങ്ങൾ ഇരുവരും സംസാരിച്ച ശേഷം ആയിരുന്നു വീട്ടിലും പാർട്ടിയിലും അറിയിച്ചത്…

രക്ഷാപ്രവർത്തനം വിജയം; സൈന്യത്തിന്റെ കൈപിടിച്ച് ബാബു വീണ്ടും ജീവിതത്തിലേക്ക്; സന്തോഷത്തോടെ കുടുംബവും…

നീണ്ട 43 മണിക്കൂർ നീ ടു നിന്ന രക്ഷാപ്രവർത്തനത്തിന് ഒടുവിൽ ബാബു വീണ്ടും ജീവിതത്തിലേക്ക്. മലകയറുന്നതിനു ഇടയിൽ ദിശമാറി വഴുതി വീണ ബാബു (23 )വിനെ രക്ഷിക്കാൻ ഉള്ള ശ്രമങ്ങൾ വിജയം കാണുകയാണ്. ഇന്നലെ രാത്രി ആണ് കരസേനാ സംഘം ബാബുവിനെ രക്ഷിക്കാനുള്ള…

- Advertisement -

ബാബുവിന് സുരക്ഷാ ബെൽറ്റ് നൽകി; ഭക്ഷണവും വെള്ളവും നൽകി; സൈന്യം മുകളിലേക്ക് കയറ്റുന്നു..!!

നീണ്ട 40 മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനു ഒടുവിൽ ബാബുവിനെ വിജയകരമായി രക്ഷപ്പെടുത്തുകയാണ് ഇന്ത്യൻ സൈന്യം. സൈന്യം എത്തി മണിക്കൂറുകൾക്ക് അകം തന്നെ സൈനികൻ ബാബുവിന് അടുത്ത് എത്തുകയും റോപ്പ് ഘടിപ്പിച്ച ശേഷം ഭക്ഷണവും വെള്ളവും നൽകി. കഴിഞ്ഞ…

രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ; ബാബു കാൽവഴുതി വീണതല്ല എന്ന് സുഹൃത്തുക്കൾ; മലമ്പുഴയിൽ മലയിൽ…

പാലക്കാട് നാടിനെ നടുക്കിയ സംഭവം ആയിരുന്നു കഴിഞ്ഞ ദിവസം മല കയറുന്നതിന് ഇടയിൽ ദിശമാറി പാട്ടുകൾക്ക് ഇടയിൽ കുടുങ്ങിയ ബാബു. ഇയാളെ തിരിച്ചു എത്തിക്കാനുള്ള ശ്രമങ്ങൾ രണ്ടാം ദിവസത്തിലേക്ക് കടന്നു കഴിഞ്ഞു. ബാബു കൽ വഴുതി വീണു എന്ന തരത്തിൽ കഴിഞ്ഞ…

- Advertisement -

മൂന്നാം ഒളിച്ചോട്ടത്തിൽ കുടുങ്ങി; മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചു ഫേസ്ബുക്ക് കാമുകനൊപ്പം…

മക്കളെയും ഭർത്താവിനെയും വേണ്ട എന്ന് വെച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് പിടികൂടി. സംഭവം നടക്കുന്നത് കൊല്ലത്താണ്. കൊല്ലം പുനലൂർ ശാസ്താംകോണം സ്വദേശി ഭാര്യയും രണ്ടുകുട്ടികളുടെ അമ്മയുമായ ചിന്നു (30) നെയാണ് പോലീസ്…

പാമ്പിന്റെ വിഷം പൂർണ്ണമായും നീങ്ങി; ഓര്മ ശക്തിയും സംസാര ശേഷിയും വീണ്ടെടുത്ത് വാവ സുരേഷ്; മലയാളികളുടെ…

കോട്ടയത്ത് മൂർഖൻ പാമ്പിനെ പിടിക്കുന്നതകിന് ഇടയിൽ പാമ്പിനെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ സ്ഥിതിയിൽ വലിയ പുരോഗതി. ശരീരത്തിൽ നിന്നും പാമ്പിന്റെ വിഷം പൂർണ്ണമായും മാറുന്നത്…