രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ; ബാബു കാൽവഴുതി വീണതല്ല എന്ന് സുഹൃത്തുക്കൾ; മലമ്പുഴയിൽ മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ..!!

23,748

പാലക്കാട് നാടിനെ നടുക്കിയ സംഭവം ആയിരുന്നു കഴിഞ്ഞ ദിവസം മല കയറുന്നതിന് ഇടയിൽ ദിശമാറി പാട്ടുകൾക്ക് ഇടയിൽ കുടുങ്ങിയ ബാബു. ഇയാളെ തിരിച്ചു എത്തിക്കാനുള്ള ശ്രമങ്ങൾ രണ്ടാം ദിവസത്തിലേക്ക് കടന്നു കഴിഞ്ഞു.

ബാബു കൽ വഴുതി വീണു എന്ന തരത്തിൽ കഴിഞ്ഞ ദിവസം മുതൽ വാർത്തകളിൽ വിമർശനം ആയി ആളുകൾ എത്തിയിരുന്നു. എന്നാൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ എത്തുമ്പോൾ ബാബു കൽ വഴുതി വീണത് അല്ല എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

വഴിയറിയാതെ ഇറങ്ങിയപ്പോൾ കാൽ വഴുതി പോയത് ആണെന്ന് സുഹൃത്തുക്കൾ പറയുന്നു. സൈന്യം അടുത്തെത്തി എന്ന് അറിഞ്ഞത് മുതൽ ബാബു എത്രയും വേഗം തിരിച്ചു വരും എന്നുള്ള പ്രതീക്ഷയിൽ ആണ് ഞങ്ങൾ സുഹൃത്തുക്കൾ എന്നും പറയുന്നു.

അവന്റെ വീട്ടുകാർ പ്രതീക്ഷയിൽ ആണെന്നും ഇനിയും അവനു വെള്ളം എത്തിക്കാൻ കഴിഞ്ഞട്ടില്ല എന്നാണ് അറിയുന്നത് എന്നും സുഹൃത്തുക്കൾ മാധ്യമങ്ങളോട് പറയുന്നു. ആ വഴി പെട്ടാണ് വഴി തെറ്റിക്കുന്നത് ആണെന്ന് സുഹൃത്തുക്കൾ പറയുന്നു.

സൈനികർക്ക് ഒപ്പം വഴി അറിയുന്ന നാട്ടുകാരും അതുപോലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഉണ്ടെന്നു ഉള്ളതാണ് തങ്ങൾക്ക് ആശ്വാസം നല്കുന്നുവന്നു സുഹൃത്തുക്കൾ പറയുന്നു. രക്ഷാപ്രവർത്തനം നാൽപ്പത് മണിക്കൂറിലും പുരോഗമിക്കുകയാണ്.

You might also like